Russia-Ukraine Conflict : യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിക്കുന്നു? റിപ്പോർട്ട് Posted by ernakulamresidents.com | Apr 3, 2022 | സർക്കാർ-സേവനങ്ങൾ | 0 യുക്രെയ്ൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാൻ വഴിയൊരുങ്ങുന്നു. ഇതിനായി 15 ഇന രൂപരേഖ തയ്യാറാകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുക്രെയ്ൻ നാറ്റോ അംഗത്വം സ്വീകരിക്കില്ലെന്ന് കരാറിലുണ്ടെന്നാണ് സൂചന.